Posts

ശിവ പുരാണം

            ശിവരാത്രി           ആശംസകൾ 🌸ദേവാദി ദേവൻ ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങൾ🌸   🙏കൈലാസ നാഥൻ പരമശിവൻ പ്രധാനപ്പെട്ട ദിവസം -  തിങ്കൾ ശിവൻ എന്ന അർത്ഥം - മംഗളം, ഐശ്വര്യം, നന്മ, പൂർണത പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ ആഭരണം - വാസുകി അന്ഗരാഗം - ഭസ്മം ഇഷ്ടപ്പെട്ട പൂവ് -  എരിക്ക്, കൂവളം പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം, ശിവരാത്രി വാഹനം - കാള പ്രധാന ആയുധം - ത്രിശൂലം പ്രധാന ഭൂതഗണം - നന്ദി സർവ്വലോക ഗുരു ഭാവം - ദക്ഷിണാ മൂർത്തി സംഹാര ഭാവം - നടരാജ രോഗ രക്ഷ ഭാവം - വൈദീശ്വര ആരാധനാ ഭാവം -  ലിന്ഗ പ്രധാന അഭിഷേകം - ക്ഷീരം, ജലം പ്രധാന ഹോമം - മ്യത്യുഞ്ജയ മൂലമന്ത്രം - ഓം നമ: ശിവായ ശിവജsയുടെ പേര് - കപർദും ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി. ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ച

#ലോക്കർ ഉപഭോക്താക്കൾ അറിയാൻ#.

                🔴🔴🔴🔴🔴 *"ബാങ്ക് ലോക്കർ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ശ്രദ്ധക്ക്..."* ______________________________________ ബാങ്ക് ലോക്കർ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ താൽപര്യ സംരക്ഷണാർത്ഥം  സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. *1.* ലോക്കറുകളുടെ യും താക്കോലു കളുടെയും രജിസ്റ്റർ ബാങ്ക് കൃത്യമായി സൂക്ഷിക്കണം. ഉപഭോക്താവ് ലോക്കർ വാടകയ്ക്ക് എടുക്കുമ്പോൾ ഉണ്ടാക്കപ്പെടുന്ന കരാറിന്റെ ഒരു കോപ്പി ബാങ്ക് ഉപഭോക്താവിന് നിർബന്ധമായും നൽകേണ്ടതാണ്. *2.* ഉപഭോക്താക്കൾ ലോക്കറുകൾ ഉപയോഗിക്കുന്ന സമയവും, തീയതിയും കൃത്യമായി രെജിസ്റ്ററിൽ രേഖപ്പെടുത്തണം. *3.* ഉപയോഗം കഴിഞ്ഞ ലോക്കറുകൾ കൃത്യമായി അടച്ചുപൂട്ടിയിട്ടു ണ്ടോയെന്നും, അങ്ങനെ ചെയ്തിട്ടില്ലായെ ങ്കിൽ കൃത്യമായി അടച്ചു പൂട്ടുകയും ലോക്കർ ഉടമയെ അറിയിക്കേണ്ട ഉത്തരവാദിത്വം ബാങ്കിനുണ്ട്. *4.* ലോക്കറിന്റെ താക്കോലുകളുടെ പ്രവർത്തനക്ഷമത ബാങ്ക് ജീവനക്കാർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്. *5.* ഇലക്ട്രോണിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലോക്കറിന്റെ സുരക്ഷിതത്വം ബാങ്കിന്റെ ഉത്തരവാദിത്വത്തം ആയിരിക്കും. *6.* ബാങ്ക് ഉപഭോ

ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യക്യു ശ്രമിച്ചു

Image
കൊച്ചി :അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കൽ ടെസ്റ്റിലാണ് സജ്‌നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു. വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. തുടര്‍ന്ന് വലിയ പിന്തുണയാണ് പൊതു സമൂഹത്തില്‍ നിന്ന് സജ്‌നയ്ക്ക്‌ ലഭിച്ചത്. പ്രമുഖര്‍ അടക്കം പലരും ഇവർക്ക് സാമ്പത്തിക സഹായവുമായി രംഗത്തു വന്നു. എന്നാല്‍, സജ്നയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശം കഴിഞ്ഞ ദിവസം ചിലർ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സജ്നയുടേത് പണം തട്ടാനുള്ള അടവാണെന്നായിരുന്നു ആരോപണം. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങൾ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിൽ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്‌നയെന്ന് കുറിപ്പിൽ പറയുന്നു.  ഫേസ്ബുക്ക് പോസ്റ്റ

23/9/20 ഇന്നത്തെ പ്രത്യേകതകൾ

         ഈ ലോകം ഇന്നത്തെ                              പ്രത്യേകതകൾ                   🔴🔵🔴🔵🔴 🌐 ഇന്നത്തെ പ്രത്യേകതകൾ 🌐 *23-09-2020* 🔅🔅🔅🔅🔅🔅 *ഇന്ന് 2020 സെപ്റ്റംബർ 23, 1196 കന്നി 07, 1442 സഫർ 05, ബുധൻ* 🔴🔵🔴🔵🔴🔵 *ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 23 വർഷത്തിലെ 266 (അധിവർഷത്തിൽ 267)-ാം ദിനമാണ്* ➡ *ചരിത്രസംഭവങ്ങൾ* `1980 - ബോബ് മാർലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കൺസർട്ട്) നടത്തി. 1983 - സെന്റ് കിറ്റ്സ് ആന്റ് നെവിസ് ഐക്യരാഷ്ട്രസഭയിൽ അംഗം ആകുന്നു. 2002 - മോസില്ല ഫയർഫോക്സ് വെർഷൻ 0.1 പുറത്തിറക്കി. ➡️ *ദിനാചരണങ്ങൾ* ⭕ _ഇന്ന് അന്താരാഷ്ട്ര ആംഗ്യ ഭാഷാദിനം_ ⭕ _International Day of Sign Languages_ ⭕ _Education Technology Day_ ⭕ _Restless Legs Awareness Day_  _Celebrate Bisexuality Day_ ⭕ _Checkers Day_ ⭕ _Zaatar Day_ ➡ *ജനനം* `1933- മധു - (മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുള്ള തും ഇപ്പോഴും അഭിനയരംഗത്ത്  സജീവമായ  പഴയ കാല നായക നടനും   നിർമ്മാതാവും, സംവിധായകനും ആയ മധു എന്ന മാധവൻ നായർ) 1928- പുതുശേരി രാമചന്ദ്രൻ - ( മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും പ്രമുഖകവിയും ഭാ

ഇന്നത്തെ പ്രത്യേകതകൾ

Image
          ഇന്നത്തെ പ്രത്യേകതകൾ  🔴🔵🔴🔵🔴🔵🔴🔵🔴🔵🔴 _*🌐 ഇന്നത്തെ പ്രത്യേകതകൾ 🌐*_ *27-07-2020* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 _*ഇന്ന് 2020 ജൂലൈ 27, 11945കർക്കടകം 12, 1441 ദുൽഹജ്ജ്‌ 06, തിങ്കൾ*_ 🔴🔵🔴🔵🔴🔵🔴🔵🔴🔵🔴  _*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 27 വർഷത്തിലെ 208 (അധിവർഷത്തിൽ 209)-ാം ദിനമാണ്. വർഷാവസാനത്തിനായി 157 ദിവസങ്ങൾ കൂടി ഉണ്ട്.*_ _➡ *ചരിത്രസംഭവങ്ങൾ*_ ```1972 - എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നു. 2002 -  മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക്‌ നിറയെ യാത്രക്കാരുമായി പോയ  എ 53 എന്ന് ബോട്ടുമുങ്ങി 15 സ്ത്രീകളും 13 പുരുഷന്മാരും ഒരു പിഞ്ചുകുഞ്ഞുമടക്കം 29 പേർ മരിച്ചു. . 1976 ജാപ്പാനീസ് മുൻ പ്രധാനമന്ത്രി ടനാക്ക യെ ലോക്ഹീഡ് വിമാന കോഴ കേസിൽ അറസ്റ്റു ചെയ്തു.``` _➡  *ജന്മദിനങ്ങൾ*_ ```1963 - കെ.എസ് ചിത്ര  - മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിലധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള പ്രസിദ്ധ ഗായിക കെ.എസ് ചിത്ര ) 1982 - നീൽ ഹർബിസ്റ്റൻ - ( ലോകത്തെ ആദ്യത്തെ സൈബോർഗ്ഗ്‌) 1963 - ഷിബ

ഇന്നത്തെ പ്രത്യേകതകൾ

Image
                                      🔴🔵🔴🔵🔴🔵🔴🔵🔴🔵🔴         🌐 ഇന്നത്തെ പ്രത്യേകതകൾ 🌐                         *25-07-2020*_            🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 _*ഇന്ന് 2020 ജൂലൈ 25 , 1195 കർക്കടകം 10, 1441ദുൽഹജ്ജ്‌ 04 ,ശനി*_   🔴🔵🔴🔵🔴🔵🔴🔵🔴🔵🔴 _*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 206 (അധിവർഷത്തിൽ 207)-ാം ദിനമാണ് ജൂലൈ 25.*_ _➡ *ചരിത്രസംഭവങ്ങൾ*_ ```1894 - ചൈനയുടെ ഒരു യുദ്ധക്കപ്പൽ ജപ്പാൻ ആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധം ആരംഭിച്ചു. 1907 - കൊറിയ ജപ്പാന്റെ സാമന്തരാജ്യമായി. 1908 - അജിനൊമോട്ടൊ (കമ്പനി) കമ്പനി ജപ്പാനിൽ സ്ഥാപിതമായി. 1920 - അറ്റ്ലാന്റികിനു കുറുകേയുള്ള ആദ്യ ഉഭയദിശാ റേഡിയോ പ്രക്ഷേപണം നടന്നു. 1973 - സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു. 1997 - കെ.ആർ. നാരായണൻ ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായി സ്ഥാനമേറ്റു. 2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിതയായി.``` _➡ *ജന്മദിനങ്ങൾ*_ ```1939 - ജയൻ - ( മലയാളത്തിലെ പ്രശസ്ത നടനും.കോളിളക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ  അപകടത്തിൽ കൊല്ലപ്പെടുകയും ചെയ്ത നടൻ ജയൻ ) 1936 - കരമന ജനാ

പ്രത്യേകതകൾ

Image
       🔴🔵🔴🔵🔴🔵🔴🔵🔴🔵🔴        🌐 ഇന്നത്തെ പ്രത്യേകതകൾ 🌐          * 24-07-2020 *        🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 _*ഇന്ന് 2020 ജൂലൈ 24, 1195 കർക്കടകം 9,  1441 ദുൽഹജ്ജ്‌ 03, വെള്ളി* 🔴🔵🔴🔵🔴🔵🔴🔵🔴🔵🔴 _*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 24 വർഷത്തിലെ 205 (അധിവർഷത്തിൽ 206)-ാം ദിനമാണ്. വർഷാവസാനത്തിനായി 160 ദിവസങ്ങൾ കൂടി ഉണ്ട്.*_ * ചരിത്രസംഭവങ്ങൾ * 1823 - ചിലിയിൽ അടിമത്തം നിർത്തലാക്കി 1823 - ചിലിയിൽ അടിമത്തം നിർത്തലാക്കി 1966 - ആശാൻ സ്മാരകം (തോന്നയ്ക്കൽ) ഉദ്ഘാടനം. 1969 - ചാന്ദ്രദൗത്യം വിജയകരമായി നിർവ്വഹിച്ച  അപ്പോളോ 11 യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. 1983 -  'ബ്ലാക്ക് ജൂലൈ' എന്ന പേരിലറിയപ്പെടുന്ന ശ്രീലങ്കൻ കലാപത്തിനു തുടക്കം. ശ്രീലങ്കയിലെ തമിഴ് തീവ്രവാദി സംഘടനയായ  എൽ.ടി.ടി.ഇ  ശ്രീലങ്കൻ സൈന്യത്തിലെ 13 പട്ടാളക്കാരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു പകരമായിട്ട് ശ്രീലങ്കൻ തമിഴർക്കുനേരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുകയും ഇതേദിനം രാത്രി തലസ്ഥാനനഗരമായ കൊളംബോയിൽ പൊട്ടിപ്പുറപ്പെട്ട കലാപം പിന്നീട് രാജ്യമൊട്ടാകെ കത്തിപ്പടരുകയും ഏഴു ദിവസത്തോളം നീണ്ടു നിന്ന കലാപത്തിൽ 3000 ആളുകൾ മരിക്കുകയും ചെയ്തു.